Passengers panic as Delta flight plunges nearly 30,000 feet | Oneindia Malayalam

2019-09-20 91

Passengers panic as Delta flight plunges nearly 30,000 feet in under 8 minutes
ഒന്നര മണിക്കൂർ വരുന്ന യാത്രയിൽ ആകാശത്തു വച്ചുണ്ടായത് തികച്ചും അപ്രതീക്ഷിത സംഭവങ്ങളായിരുന്നു. യാത്രക്കാരെല്ലാം നിലവിളിയോടെയാണ് അതിനെ നേരിട്ടത്. ഏറെ നേരത്തെ പരിഭ്രാന്തിക്കൊടുവിൽ വിമാനം സുരക്ഷിതമായി താഴെയെത്തിയപ്പോഴാണ് യാത്രക്കാർക്ക് ശ്വാസം നേരെ വീണത്.